അഹമ്മദ് കാനകത്തു മൊയ്‌ദീൻ കുട്ടി എന്ന (മീറ്റിക്ക) നിര്യാതനായി
തിരൂർ: പറവണ്ണ അഹമ്മദ് കാനകത്തു മൊയ്‌ദീൻ കുട്ടി എന്ന മീറ്റിക്ക (80 ) നിര്യാതനായി. ഭാര്യ-സഫിയ

മക്കൾ -മുഹമ്മദ് അലി, സൈഫുദീൻ, താജുദീൻ, അലി അസ്‌കർ, സക്കീന, സുഹറാബി, ഫിർദൗസുനിസ, ഫാത്തിമ. മരുമക്കൾ സൈദു മുഹമ്മദ് , സിദ്ധീഖ്, അലീമു, നാദിറ , സാജിത, അഫ്സത്ത്