കാലടി പറമ്പിൽ മുഹമ്മദ്‌കുട്ടി നിര്യാതനായി
തിരൂർ: വെട്ടം രണ്ടത്താണി കാലടി പറമ്പിൽ മുഹമ്മദ്‌കുട്ടി (86) നിര്യാതനായി. സി പി ഐ എം വെട്ടം രണ്ടത്താണി ബ്രാഞ്ച് അംഗമാണ്.

ഭാര്യ: പരേതയായ ഫാത്തിമ , മക്കൾ: മക്കൾ. അസെനാർ, മറിയുമ്മ, കുഞ്ഞിമോൾ.മരുമക്കൾ: മൊയ്തീൻ കുട്ടി, നുസൈബ, പരേതനായ മുഹമ്മദ്.