തലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥി നാമനിർദേശ പത്രിക നൽകി
തിരൂർ: തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് എൻഡിഎ സ്ഥാനാർത്ഥിയായി കറുകയിൽ സുജാത നാമനിർദേശ പത്രിക നൽകി.

ബിജെപി തിരൂർ മണ്ഡലം പ്രസിഡന്റ് ശശി പരാരമ്പത്ത് മണ്ഡലം ജനറൽ സെക്രട്ടറി കറുകയിൽ ശശി ബിജെപി തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എം പി വേലായുധൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് കറുത്താട്ട് സി വി വേലായുധനുണ്ണി മണമ്മൽ ഉദയേഷ് തുടങ്ങിയവർ പങ്കെടുത്തു