Fincat

പ്രതിഭകളെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു

തിരൂർ: സൗത്ത് അന്നാര ദയ ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രദേശത്തെ എസ്. എസ് എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെയും കോവിഡ് മഹമാരിയിൽ വിശിഷ്ട സേവനം ചെയ്ത സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു. സാംസ്കാരിക പ്രവർത്തകനും കലാകാരനായ ഹുസ്സൈൻ കുട്ടി തീരൂരിന് നാട്ടുകാരുടെ സ്വീകരണവും നൽകി.മുനിസിപ്പൽ ചെയർ പേഴ്‌സൺ നസീമ എ.പി.ഉൽഘാടനം ചെയ്തു.

1 st paragraph

ഉപഹാരങ്ങൾ നൽകി.പി.കെ.കെ.തങ്ങൾ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ ഹാരിസ് വി.പി,ടി.പി.ഖദീജ,വി.പി.സൈതലവി ഹാജി,സൗമ്യ മേനോൻ, വി.പി.ഹംസ,നൗഷാദ് പഴയകത്ത് പ്രസംഗിച്ചു.നിഷാദ്.പി,ജുറൈജ് കെ,വാഹിദ് തങ്ങൾ,താജു വി.പി,റഹീസ്ഷുഹൈബ് എം, എം,ശിഹാബ് എം.എം,ഹുസ്സൈൻ കിഴക്കങ്ങാട്ട്,നേതൃത്വം നൽകി