Fincat

ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് പുരുഷോത്തമൻ അന്തരിച്ചു

ആലംകോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സഖാവ്‌ AP പുരുഷോത്തമൻ അന്തരിച്ചു.മൂന്ന് മാസത്തോളമായി പക്ഷാഘാതം ബാധിച്ച്‌ പെരിന്തൽമണ്ണ EMS ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.

1 st paragraph

സംസ്കാരം രണ്ട്‌ മണിക്ക്‌ പൊന്നാനി ശ്മശാനത്തിൽ. സി.പി.എം പ്രതിനിധിയായി നിരവധി തവണ ജനപ്രതിനിധിയായ ഇദ്ദേഹം ആദ്യമായാണ് ഇത്തവണ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിന് അർഹനായത്.KSBA പെരുമ്പടപ്പ് മേഖലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.