ഏനിക്കാക്കാൻ്റെ പുരക്കൽ ബീപാത്തു നിര്യാതയായി
തിരൂർ: വെട്ടം വാക്കാട് ഏനിക്കാക്കാൻ്റെ പുരക്കൽ ബീപാത്തു ( 60 ) നിര്യാതയായി. ഭർത്താവ്: എ പി ചെറിയ ബാവ കുട്ടി (സി പി ഐ എം വാക്കാട് ബ്രാഞ്ച് മുൻ മെമ്പർ)

മക്കൾ: നഫീസ മോൾ, ബഷീർ, ലൈല, ഷാഹിദമരുമക്കൾ: സിദ്ദീക്ക് ( പരപ്പനങ്ങാടി ), മുഹമ്മദലി (കൂട്ടായി), മുസ്തഫ (താനൂർ)