വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ .എസ് .ടി .യു നിൽപ്പ്സമരം നടത്തി

തിരൂർ: ഡിജിറ്റിൽ ഡി വൈസ് ‘ സർക്കാർ ഉത്തരവാധിത്ത മേൽക്കുക – അധ്യാപക തസ്തികകൾ നികത്തുക – കോവിഡ് ഡ്യൂട്ടികളിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുക.വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകി സ്കൂളുകൾ തുറക്കാൻ സാഹചര്യമൊരുക്കുക – പ്ലസ് വൺ പഠന സൗകര്യം ഉറപ്പ് വരുത്തുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് – കെ. എസ് ‘ടി യു. തിരൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ നിൽപു സമരത്തിൽ അധ്യാപക പ്രതിഷേധമുയർന്നു

സമരം – കെ എസ് -ടി – യു സംസ്ഥാന ജനറൽ സെക്രട്ടറി ‘ എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു പി – സാജിദ് – അധ്യക്ഷത വഹിച്ചു മുനിസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ‘കെ കെ.അബ്ദുസ്സലാം മാസ്റ്റർ ‘ കെ എസ് ടി ‘യു ‘ സെക്രട്ടറി – വി എ – ഗഫൂർ ജില്ലാ ഭാരവാഹികളായ

– ഇ പി – എ ലത്തീഫ് ‘സി- ടി.’ജമാലുദ്ദീൻ’ പി മുഹമ്മദ് സുധീർ – കെ-സൈദ് ഇസ്മായിൽ – ടി പി സുബൈർ – റഫീഖ് പുല്ലൂർ-അമീൻ മയ്യേരി – യൂനസ് – സി-റഹീംവലപ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു