Fincat

ആലംമ്പറ്റ ഗോപാലന്‍ നായർ അന്തരിച്ചു.

തിരൂര്‍: റിട്ട: സെയില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടര്‍ തൃക്കണ്ടിയൂരിലെ നാണി നിവാസില്‍ ആലംമ്പറ്റ ഗോപാലന്‍ നായര്‍ (86) അന്തരിച്ചു.

1 st paragraph

മക്കള്‍: രമ (റിട്ട.അധ്യാപിക, തൃശ്ശൂര്‍), ലത (അധ്യാപിക, പി.പി.എന്‍.എം.യു.പി സ്‌കൂള്‍, തൃക്കണ്ടിയൂര്‍, തിരൂര്‍), മണികണ്ഠന്‍ (റീജണല്‍ മാനേജര്‍, മാതൃഭൂമി, കോഴിക്കോട്), രവി (മെയിന്റനന്‍സ് എഞ്ചിനിയര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈ), ഹരി ഗോപാല്‍ (അധ്യാപകന്‍, എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം), മരുമക്കള്‍: ചന്ദ്രശേഖരന്‍ (റിട്ട. ജീവനക്കാരന്‍, എക്കൗണ്ട്‌സ് ജനറല്‍ ഓഫീസ് തൃശ്ശൂര്‍), ഉണ്ണികൃഷ്ണന്‍ (റിട്ട. മാനേജര്‍ കനറാ ബാങ്ക്), പ്രീത (അധ്യാപിക എം.എസ്.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കല്ലിങ്ങല്‍പ്പറമ്പ്), ഷൈനി സി രവി (അധ്യാപിക ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരൂര്‍).

ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

2nd paragraph