പുത്തൻതെരുവിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

താനൂർ: തിരൂർ താനൂർ റോഡിൽ പുത്തൻ തെരുവിൽ വാഹനാപകടം ചരക്ക് ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ ഒരാൾ മരണപ്പെട്ടു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരും താനൂർ പോലീസും ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത് പരിക്കേറ്റ ലോറിഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തിരൂർ താനൂർ റോഡിൽ തടസ്സപ്പെട്ടു താനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു
