തിരൂർ താനൂർ റോഡിൽ മൂലക്കലിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
തിരൂർ താനൂർ റോഡിൽ മൂലക്കലിൽ ചരക്ക് ലോറിയും LPG ഗ്യാസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് നിസാര പരിക്ക് രാത്രി 1:40am നാണ് സംഭവം നടന്നത്

പരിക്കേറ്റ ഒരാളെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു രാത്രി 10:30ന് പുത്തൻതെരുവിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു
