ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കും. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം. ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവ്റിജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്. ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഷോപ്പുകള്‍ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാല്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍, വൈകിട്ടോടെ ഷോപ്പുകള്‍ തുറക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ നിര്‍ദേശം നല്‍കി.
രുന്നു.

സംസ്ഥാന സർക്കാരുമായും എസ്‌സി, എസ്‌ടി കമ്മിഷനുമായും ചർച്ച ചെയ്ത് സമവായത്തിലെത്തിയ ശേഷം രാഷ്ട്രപതിക്ക് ശുപാർശ സമർപ്പിക്കണമെന്ന് 102-ാം ഭരണഘടന ഭേദഗതിയിൽ പറയുന്നുണ്ടെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.