ചങ്ങമ്പള്ളി മുഹമ്മത് കുട്ടി നിര്യാതനായി.
തിരൂർ: ഗൾഫ് മാർക്കറ്റിലെ മാസ് ഇലക്ട്രിക്കൽസ് ഉടമ പൂക്കയിൽ സ്വദേശി ചങ്ങമ്പള്ളി മുഹമ്മത് കുട്ടി (74 ) നിര്യാതനായിഭാര്യ: ഫാത്തിമത്ത് സുഹറ,

മക്കൾ: അബ്ദുൾറസാഖ്(ഒമേഗ ഗാർമെൻ്റ്സ് ) അബ്ദുൾസമദ് ( മിംസ് ഹോസ്പിറ്റൽ കോട്ടക്കൽ) ഷംസീറ,മരുമക്കൾ: ഷംസുദ്ധീൻ (യുഎഇ)നഫീല, ഷമീമ.