Fincat

കൊവിഡ് വ്യാപനം; പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല.


തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം ഇത്തവണയും പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല. ഞായറാഴ്ചയാണ് കർക്കടക വാവ്.

1 st paragraph

ദേവസ്വം ബോ‌ർഡുകളുടെ ക്ഷേത്രങ്ങളിൽ ബലി തർപ്പണം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തില്ലെങ്കിലും കൂട്ടംകൂടിയുള്ള ബലി തർപ്പണം അനുവദിക്കില്ല. കഴിഞ്ഞ വർഷത്തെപോലെ വീട്ടുമുറ്റങ്ങളിൽ ബലി തർപ്പണം നടത്തുന്നതിനോടാണ് ആരോഗ്യവിദഗ്ദ്ധർക്ക് യോജിപ്പ്.

2nd paragraph