എസ് ഡി പി ഐ താനൂർ മണ്ഡലം പഞ്ചായത്ത് തലങ്ങളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു
താനൂർ : വൈലത്തൂരിൽ ചേർന്ന എസ് ഡി പി ഐ താനൂർ നിയോജക മണ്ഡലം പ്രതിനിധി സഭയിൽ, 2021 – 2024 കാലയളവിലേക്ക് പുതിയ മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് തല കമ്മറ്റി ഭാരവാഹികളെ തിരഞ്ഞടുത്തു, മണ്ഡലം പ്രസിഡന്റായി സദഖത്തുള്ള താനൂർ, സെക്രട്ടറി ഫിറോസ് നിറമരന്തൂർ, ട്രഷറർ അഷ്‌റഫ് വൈലത്തൂർ, എന്നിവരെയും സഹ ഭാരവാഹികളായി ടി വി ഉമ്മർകോയ താനൂർ, കുഞ്ഞിപോക്കർ അരീക്കാട്, മൊയ്തീൻകുട്ടി താനൂർ, ഷെഫീഖ് താനൂർ, കമ്മറ്റി അംഗങ്ങളായി മൻസൂർ മാസ്റ്റർ, മുഹമ്മദലി ചെറിയമുണ്ടം എന്നിവരെയും തിരഞ്ഞടുത്തു,

മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളായി താനൂർ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് എൻ പി അഷ്‌റഫ്, സെക്രട്ടറി ടി പി റാഫി, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറസാഖ് കല്ലൻ, സെക്രട്ടറിയായി കബീർ തലക്കടത്തൂർ, പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് സലാം വൈലത്തൂർ, സെക്രട്ടറി റിയാസ് കുറ്റിപ്പാല,

തന്നാളൂർ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിപ്പോക്കർ അരീക്കാട്,സെക്രട്ടറി അൻവർ മൂലക്കൽ, ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വിശാരത്ത്, സെക്രട്ടറി ശിഹാബ് ഓണക്കാട്, നിറമരന്തൂർ പഞ്ചായത്ത് പ്രസിഡന്റ് സുലൈമാൻ കെ, സെക്രട്ടറി വി കുഞ്ഞലവി, എന്നിവരെയും തിഞ്ഞടുത്തു

പ്രതിനിധിസഭ ജില്ലാ ജനറൽ സെക്രട്ടറി എ കെ അബ്ദുൽ മജീദ് മാസ്റ്റർ ഉത്ഘാടനം ചെയ്തു,ജില്ലാ പ്രതിനിധികളായ റഈസ് പുറത്തൂർ, അഷ്‌റഫ് പുത്തനത്താണി എന്നിവർ തിരഞ്ഞടുപ്പ് നിയന്ദ്രിച്ചു.