മേലെപുറത്ത് വളപ്പിൽ ഫാത്തിമ നിര്യാതരായി
തിരൂർ: അന്നാര സ്വദേശി പരേതനായ കടവത്ത് അലിയുടെ ഭാര്യ മേലെപുറത്ത് വളപ്പിൽ ഫാത്തിമ (78) മരണപെട്ടു.

മക്കൾ സലീം, ഷാജി (യു. എ. ഇ ) സാഹിർ (യു. എ. ഇ ) ഫാത്തിമ ബീവി, സലീന സഹോദരങ്ങൾ : അബ്ദുൽ കാദർ, സൈനബ മരുമക്കൾ :അബ്ദുൽ കാദർ (പൂക്കയിൽ )മുഹമ്മദ് ഉണ്ണി (കാവിലക്കാട് ) റസിയ (ചെമ്പ്ര ) ഫൗസിയ (തെക്കുമുറി )
മയ്യത്ത് കബറടക്കം എട്ടരിക്കടവ് ജുമുഅ മസ്ജിദ്.