കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാകാരന്മാരോട് കാണിക്കുന്ന അനീതിക്കും അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം
മലപ്പുറം: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് (INAUC) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാകാരന്മാരോട് കാണിക്കുന്ന അനീതിക്കും അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചു കലാകാരന്മാർകലാ വേഷമണിഞ്ഞ് കലക്ടറേറ്റ് പടിക്കൽ പ്രതിഷേധിക്കുന്നു.

മലപ്പുറം കളക്ടറേറ്റ് പടിക്കൽ ബുധനാഴ്ച 1O മണിക്ക് ശ്രീ മുഹമ്മദ് കുഞ്ഞി (ഡിസിസി പ്രസിഡണ്ട്) ഉദ്ഘാടനം നിർവഹിക്കും വി പി ഫിറോസ് (iNTUC ) മലപ്പുറം ജില്ലാ പ്രസിഡണ്ട്) മുഖ്യ അതിഥി ആയിരിക്കും മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റിംങ്ങിൽ. ബിനേഷ് ശങ്കർ മാസ്റ്റർ എൻവി മുഹമ്മദലി നൗഫൽ മേച്ചേരി -ഓ പി റംഷീദ് അരുൺ ചെമ്പ്ര എന്നിവർ നേതൃത്വം നൽകി