കുഞ്ഞോനെന്ന അബ്‌ദുറഹിമാൻ നിര്യാതനായി
തിരൂർ: ഏഴൂർ സ്വദേശിയും ഇപ്പോൾ കോലൂപ്പാലം താമസക്കാരനുമായ പരേതനായ ആലിങ്ങൾ മൊയ്‌ദു എന്നവരുടെ മകൻ കുഞ്ഞോനെന്ന അബ്‌ദുറഹിമാൻ (60) മരണപെട്ടു. ഭാര്യ നെല്ലിയാളി സുലൈഖ

മക്കൾ ലൈസ്മോൻ, അനസ് (യു. എ. ഇ ) അർഷൽ സഹോദരങ്ങൾ ഇബ്രാഹിം ഏഴൂർ, ആയിഷ പത്തംപാട്, ജമീല വള്ളിക്കാഞ്ഞിരം മരുമക്കൾ ഫഹറുന്നീസ പൊന്നാനി, സഹദിയ ചെമ്പ്ര. മയ്യത്ത് കബറടക്കം ബുധനാഴ്ച രാവിലെ 9.30.ന് ഏഴൂർ പി. സി. പടി ജുമുഅ മസ്ജിദ്.