Fincat

37 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട്, എയർ ഇന്റലിജൻസ് യൂണിറ്റ് ജിദ്ദയിൽ നിന്ന് വന്ന ഇൻഡിഗോ ഫ്ലൈറ്റ് 6E9365 ൽ എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും 779 ഗ്രാം പിടിച്ചെടുത്തു. സ്വർണ്ണം 37 ലക്ഷം വിലവരും. ഡ്രില്ലിംഗ് മെഷീനിനുള്ളിൽ സിലിണ്ടർ ആകൃതിയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

1 st paragraph

ഇയാളെ അറസ്റ്റ് ചെയ്തു കൂടുതൽ അന്വേഷണത്തിനായി എയർ ഇന്റലിജൻസ് യൂണിറ്റ് ചോദ്യം ചെയ്തു വരികയാണ്. കിരൺ ടി.എ, ഡെപ്യൂട്ടി കമ്മീഷണർ സൂപ്രണ്ടുമാർ, ഗഗൻദീപ് രാജ് ഉമാദേവി എം വിജയ ടി എൻ സൗരഭ് കുമാർ ഇൻസ്പെക്ടർമാർ അരവിന്ദ് ഗുലിയ അഭിലാഷ് ടി.എസ് രോഹിത് ഖത്രി പർവേഷ് എസ് ഹെഡ് ഹവാൽദാർ കെ സി മാത്യു തുടങ്ങിയവർ പരിശോദനയിൽ പങ്കെടുത്തു.

2nd paragraph