സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിരുന്നാവായ: കാദനങ്ങാടി-1 22-ാം അംഗനവാടിയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ ‘അംഗനവാടി ടീച്ചർ- ശ്രീമതി – ശോഭന പതാക ഉയർത്തിവെൽഫെയർ കമ്മറ്റി അംഗങ്ങളായ – സി- കെ-സൈതാലി – ഇ പി – ലത്തീഫ് മാസ്റ്റർ -സിവി- കബീർ – മുസ്തഫ മാനുഹീറോസ് ക്ലബ് ഭാരവാഹികളായ – ഇ- പി – ബക്കർ -സൽമാൻ – ഇ പി ഷഫീഖ്- ബാബു തുടങ്ങിയവർ പ്രസംഗിച്ചു
