Main Banner

കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു.

വളാഞ്ചേരി: ഇന്ധന വിലയിലെ നികുതി ഭീകരത ഒഴിവാക്കുക, വർഗ്ഗീയ വിഘടന വാദം ഇല്ലായ്മ ചെയ്യുകഎന്നീ മുദ്രാവാക്യങ്ങളുയ ഉയർത്തി കൊണ്ട് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനമായ ആഗസ്റ്റ് 15 ന് സംഘടിപ്പിച്ച ചടങ്ങിൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ വീരമൃത്യു വരിച്ച രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് കൊണ്ട് കുറ്റിപ്പുറം പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച യാത്ര മലപ്പുറം UDF ചെയർമാൻ പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.

1 st paragraph

കുറ്റിപ്പുറം ടൗണിൽ നടന്ന സമാപന കൂട്ടായ്മ DCC സെക്രട്ടറി സി കെ ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം .പദയാത്രക്ക് നേതൃത്വം നൽകിയ ജാഥ ക്യാപ്റ്റൻ കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്ക്രെട്ടറി മുഹമ്മദ് പാറയിൽ, ഡി സി സി ജനറൽ സെക്രെട്ടറി പി സി എ നൂർ, മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ, കെ ടി സിദ്ധീഖ്,സലാം പാഴുർ, മുജീബ് പാഴുർ, അനുഷ സ്ലീമോവ്, അനീഷ് പേരശ്ശനൂർ,അഷ്‌റഫ്‌ രാങ്ങാട്ടൂർ, അഹമ്മദ്‌ കുട്ടി ചെമ്പിക്കൽ, എ എ സുൾഫിക്കർ,കെ പി അബ്ദുൽ അസീസ്, എന്നിവർ സംസാരിച്ചു.സുനിൽ വി പി, ബിജു മങ്കേരി,ഫസൽ ആബിദ് കരേക്കാട്, മൻസൂർ, മുസ്തഫ പുഴനമ്പ്രം, നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ, ബിനീഷ് മങ്കേരി,ശരത് മേനോക്കി, ജെംഷി മാസ്റ്റർ, കമറു രണ്ടത്താണി,ഫാസിൽ രണ്ടത്താണി,എന്നിവർ പദയാത്രക്ക് നേത്ര്വതം നൽകി.