പേവുംക്കാട്ടിൽ മുഹമ്മദ് നിര്യാതനായി
തിരൂർ: പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേശി പരേതനായ പേവുംക്കാട്ടിൽ മുത്തു എന്നവരുടെ മകൻ മുഹമ്മദ് (58) എന്നവർ മരണപെട്ടു. തിരൂരിൽ വസ്ത്ര വ്യാപാരി ആയിരുന്നു.

ഭാര്യ നായിക്കരിമ്പിൽ കദീജ മക്കൾ :- ബശരിയ, ജുവൈരിയ, ഷർബിയ, അബൂബക്കർ സിദ്ധീഖ് മരുമക്കൾ :-മനാഫ് മുവാറ്റുപുഴ, യാസർ പുല്ലൂർ, ഷെഫീഖ് തലക്കടത്തൂർ സഹോദരങ്ങൾ :-സൈദാലികുട്ടി, ബീക്കുട്ടി. മയ്യത്ത് പയ്യനങ്ങാടി കോട്ട് കബർസ്ഥാനിൽ മറവ് ചെയ്തു.