Fincat

നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും അനുമോദന ചടങ്ങും സoഘടിപ്പിക്കുന്നു.

നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫയർ അസോസിയേഷൻ (നെറ്റ് വ) 2021 ആഗസ്റ്റ് 16 (തിങ്കൾ) രാവിലെ 9.00 ന് തൃക്കണ്ടിയൂർ നെറ്റ് വ ഓഫീസ് പരിസരത്തുള്ള പി.എസ് ആർക്കേഡിൽ വെച്ച് ഓണാഘോഷവും അനുമോദന ചടങ്ങും സoഘടിപ്പിക്കുന്നു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മലയാളം സർവ്വകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ, അനുമോദന ചടങ്ങിൽ മലപ്പുറം അസിസ്റ്റൻറ് കളക്ടർ മിസ് സഫ്ന നസറുദ്ധീൻ ഐ.എ.എസ്. തിരൂർ സബ് കളക്റ്റർ സൂരജ് ഷാജി ഐ.എ. എസ്, എന്നിവർ മുഖ്യാധിതിഥികളായി പങ്കെടുക്കും,

1 st paragraph

ചടങ്ങിൽ സി ഒ എ സംസ്ഥാന പ്രസിഡൻ്റ് എം. അബൂബക്കർ സിദ്ദീഖ് കേരള വിഷൻ കേരളത്തിലെ 5 ലക്ഷം ബ്രോഡ്ബാൻ്റ് ഉപയോക്താക്കളിൽ നിന്നും തെരഞ്ഞെടുത്ത പ്രൈസ് വിന്നർ – നെറ്റ് വ അംഗം ശ്രീമതി കമലത്തിന് മെഗാ സമ്മാനം കൈമാറുന്നതാണ്.