Fincat

മോർണിംഗ് വാക് കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

കൊടക്കൽ: നല്ല ആരോഗ്യം നല്ല സൗഹൃദം മോർണിംഗ് വാക് കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു, പരിപാടിയിൽ എസ്എസ്എൽസി പ്ലസ്ടു ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക് സ്നേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ ആദരം 2021 നൽകി.

1 st paragraph

പതാക ഉയർത്തൽ കർമം വാർഡ് മെമ്പർ ലത്തീഫ്, സൈഫു കൊച്ചി,അൻവർ ഇടക്കുളം, ഷഹീർ കാരത്തൂർ,കൊട്ടാരത്ത് നാസർ, മജീദ്ക്ക,എന്നിവരുടെ സാനിദ്യത്തിൽ ക്ലബ്‌ രക്ഷാതിക്കാരി നാസർഹാജി അമ്പാഴപുള്ളി നിർവഹിച്ചു. മൊമെന്റോ വിതരണം ബാവ മലായി, ഹമീദ് ചെമ്മല എന്നിവരുടെ സാനിദ്യത്തിൽ നിർവഹിച്ചു. നാസിക് ബീരാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. വേട്രൻസ് ടീമിലെ മുഴുവൻ അംഗങ്ങളും ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു, വളരെ സന്തോഷം നിറഞ്ഞ പരിപാടിയിൽ കേക്ക് മുറിച് നന്മകൾ നിറഞ്ഞ സഹൃദവും സന്ദേശവും കൈമാറി. ശാഹുൽ ബി സ് എഫ് നന്ദി പറഞ്ഞു.