ദേശീയ സ്വാതന്ത്ര്യ സമരത്തെ ദുർവ്യാഖ്യാനിക്കുന്നു
മലപ്പുറം: ദേശീയ സ്വാതന്ത്ര്യ സമരത്തെ ദുർവ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന്പി കെ കൃഷ്ണദാസ് മാസ്റ്റർ അപിപ്രായപ്പെട്ടു ഇന്നലെ വരെ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ ഭാഗമല്ലാത്തവർ പലരും പുതിയ കാലത്ത് സമര സേനാനികളായി വരുന്ന സാഹചര്യമാണുള്ളത്ദേശീയ സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ നിർണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്പൂർണ്ണ സ്വരാജിന് വേണ്ടി ആദ്യമായി പ്രവർത്തിച്ചത് കമ്മ്യൂണിസ്റ്റ് നേതാക്കളാണെന്നും കൃഷ്ണദാസ് മാസ്റ്റർ കൂട്ടിച്ചേർത്തു

“നിർഭയ ഇന്ത്യയ്ക്കായി നിലക്കാത്ത പോരാട്ടങ്ങൾ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തിൽ എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹംകെ.വി നാസർ സ്വാഗതവും പ്രവീൺ അധ്യക്ഷത വഹിയുകയും ചെയ്തുഎം എ റസാക്സിഎച്ച് നൗഷാദ്പി എം ആഷിഷ് മാസ്റ്റർരാജേന്ദ്രബാബുഷംസു കാട്ടുങ്ങൽ എന്നിവർ സംഗമത്തിന് അഭിവാദ്യമർപ്പിച്ചുനിസാം പാണക്കാട് നന്ദിയും പറഞ്ഞു.