Fincat

ചരിത്രത്തിലാദ്യമായി നിറമരുതൂർ പഞ്ചായത്ത്‌ യു.ഡി.എഫ്‌ ഭരിക്കും.

തിരൂർ: നിറമരുതൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി യു ഡി എഫ് ഭരണം നേടി. മുസ് ലിം ലീഗിലെ ഇസ്മായീൽ പത്തമ്പാടിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.

1 st paragraph

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 9 സീറ്റ് നേടി യു ഡി എഫ് ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒരു യു ടി എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിൽ സി.പി.എം വിജയിക്കുകയായിരുന്നു.

2nd paragraph

ആറ് മാസം പൂർത്തിയായതോടെ യുഡിഎഫ് അവിശ്വാസം അവതരിപ്പിച്ച് സിപിഎം പ്രസിഡൻ്റിനെ പുറത്താക്കി. തുടർന്നാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തിയത്.