എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
മലപ്പുറം : കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി കയ്യേറ്റം നടത്തിയതിന് മലപ്പുറം പോലീസ് ചട്ടിപ്പറമ്പിലുള്ള തുമ്പത്ത് സിദ്ദീഖ് , തുമ്പത്ത് മുസ്തഫ, മന്‍സൂര്‍ മഞ്ഞാംപള്ളി, കളത്തില്‍ ഉസ്മാന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.