കോട്ടക്കല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓണ ചന്ത ആരംഭിച്ചു
കോട്ടക്കല:കോട്ടക്കല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓണ ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ. എം. റഷീദ് കിറ്റ് നല്‍കി ഉല്‍ഘടനം ചെയ്തു.
ബാങ്ക് സെക്രട്ടറി വി. കോമു.. ഉസ്മാന്‍.. സമീര്‍… നൗഫല്‍ എന്നിവർ പങ്കെടുത്തു.