Fincat

വാക്സിൻ സിറിഞ്ച് കൈമാറി

കൊവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് പിന്തുണയുമായി മർക്കസ് ആർട്സ് & സയൻസ് കോളേജ് 1000 സിറിഞ്ചുകൾ ആതവനാട് പഞ്ചായത്ത് PHC സെൻ്ററിലേക്ക് കൈമാറി.

1 st paragraph

മർക്കസ് ജോ: സെക്രട്ടറിയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ.ടി.ആസാദിൽ നിന്നും ആതവനാട് പഞ്ചായത്ത് പ്രസിഡണ്ട് സിനോബിയ, മെഡിക്കൽ ഓഫീസർ എന്നിവർ ഏറ്റുവാങ്ങി.കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി.സിസി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസിർ .കെ പി, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2nd paragraph