Fincat

യൂത്ത് കോൺഗ്രസ്‌ തീരുർ മണ്ഡലം കമ്മിറ്റി അഫ്ഗാൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.


തീരുർ: “മനുഷ്യവിരുദം ഹിംസാത്മകം              താലിബാനിസം” അഫ്ഗാൻ ജനങ്ങൾക്കൊപ്പം എന്ന മുദ്രവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ്‌ തീരുർ മണ്ഡലം കമ്മിറ്റിയുടെ ഐക്യദാർഢ്യസദസ്സ് തീരുർ മണ്ഡലം കോൺഗ്രസ്‌ ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു.

1 st paragraph

മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി യുസഫ് തറമ്മൽ ഉത്ഘാടനം ചെയ്തു.  അൻസാർ കൂത്തുപറമ്പ്, ഷബീർ നെല്ലിയാളി,അഷ്റഫ് ആളത്തിൽ,ഷനീബ് പയ്യനങ്ങാടി ,ശ്യാം തിലക്, താജു    പയ്യനങ്ങാടി എന്നിവർ സംസാരിച്ചു

2nd paragraph