കുഞ്ചിത്താനകത്ത് അബ്ദുസ്സലാം നിര്യാതനായി

പറവണ്ണ : പുളിഞ്ചോട് കുഞ്ചിത്താനകത്ത് അബ്ദുസ്സലാം (62) ഭാര്യ : സുലൈഖ

മക്കൾ : ഇർഷാദ് ( മസ്കത്ത്) ഇർഫാസ്, ഇർഫാന, ഷഹല
മരുമക്കൾ : റിയാബ് മൂച്ചിക്കൽ (ഖത്തർ) ശംസുദ്ധീൻ കണ്ണംകുളം, ഹഫ്സത്ത്, ജംഷീറ
സഹോദരങ്ങൾ : ഫാത്തിമ്മ, പരേതരായ മൊയ്തീൻകുട്ടി (മീറ്റി), ഹസ്സൻ,