Fincat

അവധി ദിവസങ്ങളിൽ അനധികൃത പ്രവര്‍ത്തനങ്ങള്‍; തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍; പരാതികൾ നിങ്ങൾക്കും അറിയിക്കാം.

മലപ്പുറം ജില്ലയിൽ അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍, ക്വാറി പ്രവര്‍ത്തനം, മണല്‍ വാരല്‍, ഖനനം എന്നിവ തടയുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്ന് പ്രത്യേക ജില്ലാ തല സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി.

1 st paragraph

ജില്ലാതലത്തില്‍ എഡിഎം, സബ് ഡിവിഷന്‍ മേഖലകളില്‍ സബ് കലക്ടര്‍മാര്‍, താലൂക്ക് തലങ്ങളില്‍ തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് രൂപീകരിച്ചത്.

♦️ മലപ്പുറം കണ്‍ട്രോള്‍ റൂം; 0483 2736320.
വാട്ട്‌സ് ആപ്പ്; wa.me/919383464212.

2nd paragraph

♦️ പെരിന്തല്‍മണ്ണ; 04933 227214
വാട്ട്‌സ് ആപ്പ്; wa.me/919446370049

♦️ തിരൂര്‍; 04942421200
വാട്ട്‌സ്ആപ്പ്; wa.me/919895502214

♦️ കൊണ്ടോട്ടി താലൂക്ക് കണ്‍ട്രോള്‍ റൂം; 04832773311
വാട്ട്‌സ് ആപ്പ്; wa.me/919495141033,
Wa.me/919496407645

♦️ ഏറനാട്; 0483 2766121
വാട്ട്‌സ് ആപ്പ്; wa.me/919446474610

♦️ പൊന്നാനി- 04942666038.
വാട്ട്‌സ് ആ്പ്പ്; wa.me/919526334151

♦️ പെരിന്തല്‍മണ്ണ- 0493327230
വാട്ട്‌സ് ആപ്പ്; wa.me/919495041023

♦️ നിലമ്പൂര്‍- 04931221471
വാട്ട്‌സ് ആപ്പ്; wa.me/919446339394

♦️ തിരൂര്‍- 04942422238,
വാട്ട്‌സ് ആപ്പ്; wa.me/919447533393

♦️ തിരൂരങ്ങാടി- 04942461055
വാട്ട്‌സ് ആപ്പ്; wa.me/919496310128