Fincat

രാജീവ് ഗാന്ധി ജന്മദിനാ ചരണം നടത്തി

പൊന്നാനി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 ജന്മദിനം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നൽകിയും, മധുരം നൽകിയും ആചരിച്ചു. കെപിസിസി നിർവാഹകസമിതി അംഗം വി സയ്ദ് മുഹമ്മദ് തങ്ങൾ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് എം അബ്ദുൽ ലത്തീഫ് അധ്യക്ഷതയിൽ പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എം രാമനാഥൻ,കെ മുരളീധരൻ,കെ സദാനന്ദൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

രാജീവ് ഗാന്ധി ജന്മദിനം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു
1 st paragraph

ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജന്മദിനാചരണം നടത്തി. പ്രസിഡൻറ് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ പുന്നക്കൽ സുരേഷ് പതാക ഉയർത്തി. കെപിസിസി മെമ്പർ അഡ്വ ശിവരാമൻ ഉദ്ഘാടനം ചെയ്തു. എ പവിത്രകുമാർ,സി ജോസഫ്, ശിവകുമാർ,കെ ജാഫർ, സി സോമൻ, മുത്തു പ്രവിത, ഫസലു, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജന്മദിനാ ചരണം അഡ്വ ശിവരാമൻ ഉൽഘാടനം ചെയ്തു.
2nd paragraph