കോവിഡ് ബാധിച്ച് മരിച്ചു.
തിരൂർ: പൂക്കയിൽ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.
പാമ്പറമ്പിൽ രാജൻ (70) ആണ് മരണപ്പെട്ടത്. ഭാര്യ: പരേതയായ ലക്ഷ്മി.

മക്കൾ കബിൽദേവ്, രഞ്ജിത്ത്, പ്രജിൻലാൽ,
മരുമകൾ: ആതിര, സഹോദരങ്ങൾ: കാരി, വള്ളി (പെരുവഴിയമ്പലം)
വേലായുധൻ, അമ്മു, കാളി, പതേനായ കുഞ്ഞുട്ടൻ.