കോവിഡ് ബാധിച്ച് മരണപ്പെട്ടു
തിരൂർ: കോവിഡ് ബാധിച്ച് മരണപ്പെട്ടു.
അന്നാര കരുവീട്ടിൽ രാമൻ്റെ മകൻ ജയരാജ് ( 52) ആണ് മരണപ്പെട്ടത്. അമ്മ: ദമയന്തി .ഭാര്യ. മിനി,

മക്കൾ മിഥുൻ രാജ്, മനു രാജ്, അതുൽ രാജ് . സഹോദരങ്ങൾ: ഭരത ൻ, സന്തോഷ്, സുധീർ , ഗിരീഷ്, രാധാമണി, ഷീല,