കാ​ണാ​താ​യ യു​വാ​വി​നെ തൂങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി



മ​ല​പ്പു​റം: കാ​ണാ​താ​യ യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​പ്പ​ന​ങ്ങാ​ടി മൂ​ച്ചി​യ​ൻ നാ​രാ​യ​ണ​ന്റെ മ​ക​ൻ വി​ഷ്​​ണു​വി​നെ​യാ​ണ്​ (21) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്​​ച​ കാ​ണാ​താ​യ വി​ഷ്​​ണു​വി​നെ ​ഹൈ​സ്​​കൂ​ളി​ന്​ സ​മീ​പ​ത്തെ ആ​ളൊ​​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ്​ ആ​ശു​പ​ത്രി​യി​ൽ ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ ട്രെ​യി​നി​യാ​യി​രു​ന്നു.

മാ​താ​വ്​: പ്ര​ഭ (പാ​ർ​ട്ട്​ ടൈം ​സ്വീ​പ്പ​ർ, പൊ​ന്മ​ള പ​ഞ്ചാ​യ​ത്ത്). സ​ഹോ​ദ​ര​ൻ: ജി​ഷ്​​ണു (വി​ദ്യാ​ർ​ഥി). മ​ല​പ്പു​റം പൊ​ലീ​സ്​ ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ക​ഴി​ഞ്ഞ ശേ​ഷം സം​സ്​​കാ​രം ന​ട​ത്തി.