അറിയിപ്പ്
തിരൂർ മത്സ്യമാർക്കറ്റ് റോഡിൽ കലുങ്കിന്റെ പണി നടക്കുന്നതിനാൽ ഒരുമാസത്തേക്ക് വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും.

സെൻട്രൽ ജങ്ഷനിൽനിന്ന് മാർക്കറ്റിലേക്കുവരുന്ന വഹനങ്ങൾ ബസ്‌സ്റ്റാൻഡ്, ഫോറിൻ മാർക്കറ്റ് റോഡ് വഴിയും തിരിച്ചുപോകുന്ന വാഹനങ്ങൾ ഫോറിൻ മാർക്കറ്റ് റോഡ്, കൈതവളപ്പുറോഡ് വഴിയും പോകണം.