കാൽ വഴുതി കുളത്തിൽ വീണ് 13 വയസുകാരൻ മരിച്ചു.
നിലമ്പൂർ: കളരിക്കുന്ന് ഷറഫുദ്ധീന്റെ മകൻ ഷഹൽ (13 ) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ കാൽ തെന്നി കുളത്തിൽ വീഴുക ആയിരുന്നുവെന്നാണ് വിവരം.
ഉടൻ ഫയർഫോഴ്സ്, നാട്ടുകാർ, സിവിൽ ഡിഫെൻസ് അംഗങ്ങളും പോലീസ് എന്നിവർ എത്തി കുട്ടിയെ മുങ്ങിയെടുത്ത് നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ