സഹസ്രദളപത്മം വിരിഞ്ഞു

പൊന്മള പഞ്ചായത്ത് ചൂനുരില്‍ പാറക്കല്‍ ബാവയുടെ വീടിന്റെ മട്ടുപാവില്‍ വിരിഞ്ഞ സഹസ്രദള പത്മം ബാവയുടെ ഭാര്യ സൗജത്ത് ലോക്ക് ഡൗണ്‍ സമയത്ത് ഓണ്‍ലൈനായി വരുത്തിയ ഷുംഷാന്‍ഹോങ്തായ് ഇനത്തില്‍ പെട്ടതാണ് ഇത് ഇപ്പോള്‍ ഏകദേശം 50ല്‍ കൂടുതല്‍ വറൈറ്റി താമരയും ആമ്പലുകളും ഇവരുടെ ശേഖരത്തിലുണ്ട്.
