മലപ്പുറം ജില്ലയിൽ കർശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലകള്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍

അങ്ങാടിപ്പുറം
എടപ്പാള്‍
കീഴാറ്റൂര്‍

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

മഞ്ചേരി – 14, 45 വാര്‍ഡുകള്‍
പെരിന്തല്‍മണ്ണ – വാര്‍ഡ് 14
വളാഞ്ചേരി – 15,ഒന്‍പത് വാര്‍ഡുകള്‍
കൊണ്ടോട്ടി – മൂന്ന്, ഏഴ്, ഒന്‍പത്, 37 വാര്‍ഡുകള്‍
തിരൂരങ്ങാടി – വാര്‍ഡ് 23
കോട്ടക്കല്‍ – 30, 32 വാര്‍ഡുകള്‍
പൊന്നാനി – വാര്‍ഡ് 31

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

ആലിപ്പറമ്പ് – വാര്‍ഡ് 15
ആനക്കയം – വാര്‍ഡ് ഒന്‍പത്
അരീക്കോട് – വാര്‍ഡ് 11
ചെറുകാവ് – വാര്‍ഡ് മൂന്ന്
എടക്കര – അഞ്ച്, 10 വാര്‍ഡുകള്‍
കല്‍പകഞ്ചേരി – വാര്‍ഡ് അഞ്ച്
കീഴുപറമ്പ് – വാര്‍ഡ് നാല്
കൂട്ടിലങ്ങാടി – വാര്‍ഡ് നാല്
കുഴിമണ്ണ – രണ്ട്, മൂന്ന് വാര്‍ഡുകള്‍
മാറാക്കര – മൂന്ന്, 10 വാര്‍ഡുകള്‍
മേലാറ്റൂര്‍ – വാര്‍ഡ് എട്ട്
മൂത്തേടം – നാല്, 15 വാര്‍ഡുകള്‍
നന്നംമുക്ക് – വാര്‍ഡ് അഞ്ച്
പോത്തുകല്ല് – വാര്‍ഡ് 17
പുലാമന്തോള്‍ – വാര്‍ഡ് എട്ട്
താഴേക്കോട് – എട്ട്, 15 വാര്‍ഡുകള്‍
തേഞ്ഞിപ്പലം – വാര്‍ഡ് 12
തുവ്വൂര്‍ വാര്‍ഡ് ആറ്
മക്കരപ്പറമ്പ് – ഏഴ്, എട്ട് വാര്‍ഡുകള്‍
വേങ്ങര – വാര്‍ഡ് രണ്ട്

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

കീഴുപറമ്പ് – വാലില്ലാപ്പുഴ ഭാഗം
താനാളൂര്‍ – പുത്തന്‍തെരു, തറയില്‍, മീനടത്തൂര്‍ ഈസ്റ്റ്, മൂച്ചിക്കല്‍, പുതുകുളങ്ങര, കെ പുരം