തിരുർ ബസ്റ്റാൻ്റ പരിസരത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടത്തി

തിരുർ: ബസ്റ്റാൻ്റ പരിസരത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടത്തി രഹസ്യ വിവരത്തെ തുടർന്നുണ്ടായ അന്വേഷണലാണ് പത്തോളം വരുന്ന കഞ്ചാവ് തൈയ്കൾ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടത്തിയത്

എക്സൈസ് ഇൻസ്പെക്ടർ o സജിത പ്രിവൻ്റിംഗ് ഓഫീസർ KM ബാബുരാജ് അജിത് കുമാർ K റിജേഷ് Kv എന്നിവരുടെ സംങ്കമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്
