Fincat

കാർഗോ വഴി സ്വർണക്കടത്ത്: കോഫെപോസ പ്രകാരം കുറ്റിപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം  ഗൾഫിൽ നിന്ന് കാർഗോ വഴി ഇലക്ട്രോണിക് സാധനങ്ങളോടൊപ്പം സ്വർണം കടത്തിയ കേസിൽ കോഫെപോസ നിയമ പ്രകാരം മലപ്പുറത്ത് ഒരാൾ പിടിയിൽ. കുറ്റിപ്പുറം സ്വദേശി കോറോത്ത്താഴത്തേതിൽ മുഹമ്മദലി (56) നെയാണ് മലപ്പുറം എസ്.പി കെ. സുജിത് ദാസിന്റെ നിർദേശ പ്രകാരം കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലയിൽ അറസ്റ്റ് ചെയ്ത്

1 st paragraph

റവന്യൂ ഇന്റലിജൻസിനു കൈമാറിയത്. മാസങ്ങൾക്ക് മുൻപ് കൊച്ചിയിലെ സ്വർണക്കടത്തുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊച്ചിയിൽ ഇയാളുടെ കൂട്ടാളികളിൽ നിന്ന് 14.5 കി ലോഗ്രാം സ്വർണമാണ് പിടികൂടിയത്. ഇയാളുടെ രണ്ട് ബന്ധുക്കളെ കഴിഞ്ഞ ദിവസം എറണാകുളത്ത് പിടികൂടിയിരുന്നു.

2nd paragraph