Fincat

വനിതാ ലീഗ് ദേശീയ ട്രഷർ പി. ഖദീജ നിര്യാതയായി.

തെക്കൻ കുറ്റൂർ: മുൻ വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ ആയിരുന്ന പി.ഖദീജ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ, തലക്കാട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് തുടങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


പ്രവാസി ലീഗ് തിരൂർ മണ്ഡലം പ്രസിഡണ്ട് പാറപ്പുറത്ത് എഞ്ചി. മുഹമ്മദ് എന്ന ബാവ ഹാജിയാണ് ഭർത്താവ്.
മക്കൾ ഡോ. അബ്ദുൽ ഗഫൂർ (ദുബൈ),
വഹീദ (കെ എം സി സി അബുദാബി), ഫെമിന (അബുദാബി)
മരുമക്കൾ ഡോ. രഹന, ഹാരിസ്, നിസാർ.