ഞാറക്കടവത്ത് മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി
താനാളൂർ: പരേങ്ങത്ത്
മണ്ണിശേരി പള്ളിക്ക് സമീപം ഞാറക്കടവത്ത് മുഹമ്മദ് കുട്ടി ഹാജി (60) നിര്യാതനായി.
ഭാര്യ: ആയിശുമ്മു.

മക്കൾ: ഫൈസൽ, വഹിദ്, ഖാലിദ് (സൗദി) അസീസ്, ലൈല
മരുമക്കൾ: റഷീദ്, റസീന, മുഹ്സിന , ജസില, സുഹൈലത്ത്
സഹോദരങ്ങൾ: ഹംസ, ആമിനു , ഖദീജ