വള്ളത്തോൾ ഭാർഗവ മേനോൻ നിര്യാതനായി
മംഗലം: മംഗലം വള്ളത്തോൾ എ.യു.പി.സ്കൂൾ മുൻ മാനേജരും, റിട്ടയേർഡ് അദ്ധ്യാപകനും, പുല്ലൂണി ക്കാവ് ക്ഷേത്രം ഊരാളനുമായ വള്ളത്തോൾ ഭാർഗവ മേനോൻ (89) നിര്യാതനായി. പാട്ടത്തിൽ ചന്ദ്രമതി പത്നിയാണ്.

മക്കൾ സുധ, രതി, രേഖ, ഹരിശങ്കർ, പരേതയായ ഗീത. മരുമക്കൾ ബാബു, മുരളി, പരേതരായ രവീന്ദ്രൻ, രാധാകൃഷ്ണൻ. സഹോദരങ്ങൾ ജനാർദ്ദനമേനോൻ, രാജഗോപാൽ, ലക്ഷ്മിക്കുട്ടി എന്ന കനകം’, പരേതയായ കമലം