മലപ്പുറം ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഘലകൾ

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

ആലങ്കോട് – വാര്‍ഡ് – ആറ്
അമരമ്പലം – വാര്‍ഡ് – 17
ആനക്കയം – വാര്‍ഡ് – 16
അരീക്കോട് – വാര്‍ഡ് – 15
ചാലിയാര്‍ – മൂന്ന്, ആറ്, 13 വാര്‍ഡുകള്‍
ചീക്കോട് – അഞ്ച്, 18 വാര്‍ഡുകള്‍
ചെറുകാവ് – വാര്‍ഡ് 10
ചുങ്കത്തറ – മൂന്ന്, നാല്, 10, 11 വാര്‍ഡുകള്‍
എടപ്പാള്‍ – 10, 16, 18 വാര്‍ഡുകള്‍
എടവണ്ണ – വാര്‍ഡ് ഒന്ന്
എടയൂര്‍ – വാര്‍ഡ് – അഞ്ച്
ഇരിമ്പിളിയം – വാര്‍ഡ് 15
കാലടി – നാല്, ആറ്, എട്ട്, 10 വാര്‍ഡുകള്‍
കീഴാറ്റൂര്‍ – 15, 18, 19 വാര്‍ഡുകള്‍
കോഡൂര്‍ – എട്ട്, 10 വാര്‍ഡുകള്‍
മാറാക്കര – വാര്‍ഡ് 12
മൂര്‍ക്കനാട് – വാര്‍ഡ് അഞ്ച്
മൂത്തേടം – വാര്‍ഡ് 13
നന്നംമുക്ക് – വാര്‍ഡ് ഒന്ന്
നിറമരുതൂര്‍ – ഏഴ്, 12 വാര്‍ഡുകള്‍
ഒഴൂര്‍ – വാര്‍ഡ് 10
പോരൂര്‍ – 10, 11 വാര്‍ഡുകള്‍
പുലാമന്തോള്‍ – മൂന്ന്, ഒന്‍പത് വാര്‍ഡുകള്‍
താഴേക്കോട് – 12, 17 വാര്‍ഡുകള്‍
തുവ്വൂര്‍ – ഒന്ന്, 12, 15 വാര്‍ഡുകള്‍
തൃപ്രങ്ങോട് – വാര്‍ഡ് 14
വഴിക്കടവ് – വാര്‍ഡ് 23
വെട്ടത്തൂര്‍ – വാര്‍ഡ് അഞ്ച്
വണ്ടൂര്‍ – അഞ്ച്, ആറ്, 10, 11, 14, 15, 16, 18, 19, 21, 13 വാര്‍ഡുകള്‍

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

കോട്ടക്കല്‍ – വാര്‍ഡ് 23
നിലമ്പൂര്‍ – 18, 32 വാര്‍ഡുകള്‍
പരപ്പനങ്ങാടി – വാര്‍ഡ് 22

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ (വാര്‍ഡ് സഹിതം)

വെട്ടം – പുത്തന്‍പീടിക (ആറ്), പാച്ചാട്ടീരി ടൗണ്‍ (നാല്), പറവണ്ണ ടൗണിനു പിറക് വശം (19)
മാറഞ്ചേരി – പനമ്പാട് ലക്ഷംവീട് കോളനി (അഞ്ച്)
കൊണ്ടോട്ടി – കളഅളിയില്‍, മണ്ണാന്‍കണ്ടി (29)
പെരിന്തല്‍മണ്ണ – കെട്ടിട നമ്പര്‍ 364 ഭാഗം (25)
താഴേക്കോട് – കണ്ടപ്പാടി (17)