പൊന്നാനി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫിഷിംഗ് ബോട്ട് ശക്തമായ കാറ്റിൽപ്പെട്ട് തകർന്നു.
പൊന്നാനി: ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ അനസ് മോൻ എന്ന ഫിഷിംഗ് ബോട്ടാണ് ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് ശക്തമായ കാറ്റിൽ തകർന്നത്.

ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപെട്ടു. എൻജിൻ തകരാറിലായ ബോട്ട് വേറൊരു ബോട്ടിൽ കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു