ഭാരത പുഴയിൽ 2 പേർ ഒഴുക്കിൽ പെട്ടു, ഒരാളെ കാണാതായി
കുറ്റിപ്പുറം: ഭാരതപുഴയിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തിലെ രണ്ടു പേർ ഒഴുക്കിപ്പെട്ടു. ഒരാളെ കാണാതായി.

ദേശീയപാത സർവേ സംഘത്തിൽ ഉള്ളവരാണ് അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം പാലത്തിനു സമീപമാണ് കുളിക്കാൻ ഇറങ്ങിയത് നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.
