മുല്ലപ്പിള്ളി ഇല്ലത്ത് ശ്രീദേവി അന്തർജനം അന്തരിച്ചു.
തിരുന്നാവായ: മുല്ലപ്പിള്ളി ഇല്ലത്ത് ശ്രീദേവി അന്തർജനം (88) അന്തരിച്ചു. ഭർത്താവ്: പരേതനായ നീലകണ്ഠൻ ഇളയത്.

മക്കൾ എം എൻ മുരളീധരൻ, നാരായണൻ ഇളയത് (തിരുന്നാവായ ദേവസ്വം കർമ്മി) നിർമ്മല, അംബിക
മരുമക്കൾ ഉണ്ണികൃഷ്ണൻ ഇളയത് (ദേവസ്വം കർമ്മി) പങ്കജാക്ഷൻ, സുമ, പ്രസന്ന