Main Banner

റാബിയ സൈഫി യുടെ കൊലപാതകം പി. ഡി. പി. സമരാഗ്നി നടത്തി.

തിരൂർ: രാജ്യ തലസ്ഥാനത്ത് സിവിൽ ഡിഫെൻസ് ഓഫിസർ ആയ റാബിയ സൈഫി യെ അതി ക്രൂരമായി കൊല പ്പെടുത്തിയ നരാധമരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും സംഭവം റിപ്പോർട്ട് ചെയ്യാത്ത മാധ്യമങ്ങളുടെയും കൊലപാതകം ലാഘവത്തോടെ കാണുന്ന ഡൽഹി പോലീസിന്റെയും നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ചു കൊണ്ടും പി ഡി പി തീരുർ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ തീരുർ സെൻട്രൽ ജംഗ്ഷനിൽ സമരാഗ്നി സംഘടിപ്പിച്ചു.

1 st paragraph

മേഖല കമ്മിറ്റി പ്രസിഡന്റ്‌. കെ. അബ്ദുറഹ്മാൻ ഹാജി അധ്യക്ഷധ വഹിച്ചു. നൗഷാദ് അലി ആതവനാട്. ഉദ്ഘാടനം ചെയ്തു. കെ. വി. സൈതാലിക്കുട്ടി. ഹാരിസ് വാണിയന്നൂർ.
മുസ്തഫ പറവന്നൂർ. ജലീൽ കരിങ്കപ്പാറ. സകീർ സുപ്രിയ. നാസർ വൈലത്തൂർ.ലത്തീഫ് ബാബു. എന്നിവർ സംസാരിച്ചു

2nd paragraph