വലിയഅകത്ത് കടൽ വീട്ടിൽ മുഹമ്മദലി നിര്യാതനായി

തിരൂർ: ബി. പി. അങ്ങാടി സ്വദേശിയായ പരേതനായ വലിയഅകത്ത് കടൽ വീട്ടിൽ അബ്ദുൽ കാദർ മാസ്റ്ററുടെ മകൻ മുഹമ്മദലി (86) മരണപെട്ടു. ഭാര്യ കതളി കാട്ടിൽ കദീജ


സഹോദരങ്ങൾ :-മുഹമ്മദ് അബ്ദുള്ള (കോയമ്പത്തൂർ )
മക്കൾ :- ഉമ്മർ ശരീഫ്, മുഹമ്മദ് കാസിം, ഉമ്മർ ഫാറൂഖ്, ആയിഷ ജനീറ, ആശിഫ, ഫസീല,
മരുമക്കൾ :- കാദർപാഷ (കണ്ണം കുളം)ആസാദ് (കുറ്റൂർ)ഫസൽ (പത്തംപാട് )ജസീല (രാങ്ങാട്ടൂർ) ജുമീല(പൂക്കയിൽ )
നാഫിയ(പയ്യനങ്ങാടി)
ജനാസ ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് ബി. പി. അങ്ങാടി മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.

അലി